ഫോർട്ടുകൊച്ചി: കപ്പലണ്ടിമുക്ക് പെട്രോൾ പമ്പിനു സമീപം പാർക്ക് ചെയ്തിരുന്ന ബെൻസ് കാർ കത്തി നശിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം.റിട്ട. എസ്.പി.ബാലഗോപാലന്റേതാണ് കാർ. സമീപത്തെവർക്ക് ഷോപ്പിൽ റിപ്പയറിംഗിന് കൊണ്ടുവന്നതായിരുന്നു കാർ. മട്ടാഞ്ചേരി ഫയർഫോഴ്സ് രക്ഷാപ്രവർത്തനം നടത്തി.അപായമി​ല്ല