കോതമംഗലം: കൈപ്പിള്ളിൽ അന്നമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കോതമംഗലം മാർ തോമ ചെറിയപള്ളി സെമിത്തേരിയിൽ. മക്കൾ: ബാബു മാത്യു (കെ.എസ്.ആർ.ടി.സി റിട്ട. ഇൻസ്‌പെക്ടർ), പ്രൊഫ. കെ.എം. കുര്യാക്കോസ് (റിട്ട. അദ്ധ്യാപകൻ എം.എ കോളേജ് കോതമംഗലം, പ്രിൻസിപ്പൽ ഐ.എൽ.എം. കോളേജ് മേതല), സോഫി, ഷിബു, അനിത (എം.എ കോളേജ്). മരുമക്കൾ: ലീന (വിമലഗിരി പബ്ലിക് സ്‌കൂൾ, കോതമംഗലം), ലിസി, ലീനോസ് (റിട്ട. ആർ.ടി.ഒ ഓഫീസ്), ഷൈനി, റ്റിറ്റി (എം.എ. കോളേജ്).