പാലാരിവട്ടം മേൽപ്പാലത്തിന്റെ വടക്കു കിഴക്കു ഭാഗത്തുള്ള സി.ഒ.ജി പാരീഷ്‌ഹാൾ: ജനകീയ സെമിനാർ. രാവിലെ 10 ന്

ഡർബാർ ഹാൾ ആർട്ട് ഗാലറി: കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്ളിക് സ്‌കൂൾ വിദ്യാർത്ഥികളുടെ എക്‌സിബിഷൻ രാവിലെ 11 ന്

ചിൻമയമിഷൻ,നെട്ടേപ്പാടം റോഡ്: സ്വാമി സത്യാനന്ദ സരസ്വതി നടത്തുന്ന നാരായണീയം ക്ലാസ്. രാവിലെ 10 ന്

ഐ.ഐ.എം.എസ്,ജോസ് ജംഗ്‌ഷൻ: സ്റ്റാലിയൻസ് ഇന്റർനാഷണൽ കൊച്ചിൻ ചാപ്റ്ററിന്റെ ഇന്റർ സ്കൂൾ കലാമത്സരങ്ങൾ.രാവിലെ 9.30 ന്

കൃഷ്ണ.പ്രഭു ബിൽഡിംഗ് ഹാൾ, ബ്രോഡ്‌വേ: കെട്ടിട ഉടമകളുടെ അവകാശസംരക്ഷണ. കൺവെൻഷൻ. രാവിലെ 10 ന്

കുസാറ്റ്: കാലാവസ്ഥ വ്യതിയാനം.ദേശീയ ചർച്ച. രാവിലെ 10 ന്

പാലാരിവട്ടം റിനൈ ഹോട്ടൽ: നിയോന്യൂറോ ക്രിട്ടിക്കോൺ 2020 അന്താരാഷ്‌ട്ര സമ്മേളനം. രാവിലെ 10 ന്

ചേമ്പർ ഒഫ് കൊമേഴ്സ് ഹാൾ, ഷൺമുഖം റോഡ്: പ്രീ ബഡ്ജറ്റ് സെമിനാർ. ഉച്ചയ്ക്ക് 2 ന്

പബ്ളിക് ലൈബ്രറി: അലി ബിയോണ്ട് ദി റിംഗ്, പുസ്തകപ്രകാശനം.വൈകിട്ട് 5.30 ന്

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം : പുസ്തകവിചാരം. വി.മധുസൂദനൻ നായരുടെ അച്ഛൻ പിറന്ന വീട്. വൈകിട്ട് 6 ന്