വൈപ്പിൻ: നായരമ്പലം തയ്യേഴത്ത് ലെയിൻ പള്ളത്തുപടി പി.ജി. അപ്പുക്കുട്ടൻ (73) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ: പി.എ. വിനോദ് (പ്രൊപ്പൈറ്റർ, സ്‌കൈലൈറ്റ് റൂഫിംഗ്സ്), വിൻസി (സ്‌കൈലൈറ്റ് റൂഫിംഗ്സ്). മരുമക്കൾ : സബിത (സ്‌കൈലൈറ്റ് റൂഫിംഗ്സ്), ഉണ്ണിക്കൃഷ്ണൻ.