കുമ്പളങ്ങി: പോത്തനാട്ട് വക്കോയുടെ മകൾ ആനി ജോസ് (86 - പെരുമ്പടപ്പ് സെന്റ് ആന്റണീസ് സ്‌കൂൾ റിട്ട. അദ്ധ്യാപിക) പട്ടാമ്പിയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഷൊർണൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.