കൊച്ചി: കേരള വനിതാകമ്മിഷൻ തിങ്കളാഴ്ച നടത്താനിരുന്ന മെഗാ അദാലത്ത് 25 ലേക്ക് മാറ്റിവച്ചു.നേരത്തെ നോട്ടീസ് ലഭിച്ചവർ അന്നേ ദിവസം കാക്കനാട് സിവിൽ സ്റ്റേഷന് സമീപം ജില്ല പഞ്ചായത്ത് ഹാളിൽ നടക്കുന്ന അദാലത്തിന് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു