പറവൂർ : മുറവൻതുരുത്ത് ശ്രീനാഗയക്ഷിയമ്മൻകാവിൽ മാതൃസംഘടനയുടെ നേതൃത്വത്തിൽ ദേവീഭാഗവത നവാഹയജ്ഞം 22 മുതൽ 31 വരെ നടക്കും. വളവനാട് വിമൽ വിജയാണ് യജ്ഞാചാര്യൻ. ഹരിലാൽ കൊട്ടാരക്കര, സാബു ശ്രീലകം കൊല്ലം എന്നിവർ യജ്ഞപൗരാണികരാകും.