വൈറ്റില:തിരുവനന്തപുരത്ത്നടക്കുന്നകേരള സംസ്ഥാനവ്യാപാരി വ്യവസായി സമിതിയുടെ 10ാംസംസ്ഥാന സമ്മേളന നഗറിൽ തീ ഉയർത്തുവാനുള്ള പതാകയും വഹിച്ചുകൊണ്ട് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.ഗോപിനാഥിന്റെനേതൃത്വത്തിൽകണ്ണുരു നിന്നാരംഭിച്ച പതാകജാഥയ്ക്ക് വൈറ്റിലയിൽ ഊഷ്മളമായ സ്വീകരണംനൽകി.

സ്വീകരണസമ്മേളനംഅഡ്വ. കെ.ഡി.വിൻസെന്റ് ഉദ്ഘാടനം ചെയ്തു ഏരിയാ പ്രസിഡണ്ട് പി.ബി.വത്സലന്റെഅദ്ധ്യക്ഷതവഹിച്ചു.ജാഥാ ക്യാപ്റ്റ്ൻ വി.ഗോപിനാഥ്,എ.എം.ലെനിൻ,രാഘവൻ വെളൂത്തോളി, സി.കെ.ജലീൽ,അബ്ദുൾ വാഹിദ് എന്നിവർ സംസാരിച്ചു.പി.എ.നാദിർഷ സ്വാഗതവും സുൾഫിക്കർ അലി കൃതജ്ഞതയും പറഞ്ഞു.