pol

പനമ്പിള്ളിനഗർ: പറമ്പിത്തറ റോഡ് പുള്ളേശേരി വീട്ടിൽ പി.സി. പോൾ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അംബികാപുരം പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസി പോൾ. മക്കൾ: ദീപ, ദീപ്തി. മരുമകൻ: ഡാനി.