ഡർബാർ ഹാൾ ആർട്ട് ഗാലറി: കിഴക്കമ്പലം സെന്റ് ആന്റണീസ് പബ്‌ളിക് സ്‌കൂൾ വിദ്യാർത്ഥികളുടെ ചിത്രപ്രദർശനം രാവിലെ 11 ന്
കടവന്ത്ര വിദ്യാനഗർ: വിദ്യാനഗർ റെസിഡന്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം .വൈകിട്ട് 4.30 ന്
ചിൻമയമിഷൻ,നെട്ടേപ്പാടം റോഡ്: കുട്ടികൾക്ക് വേണ്ടി ബാലവിഹാർ ക്ളാസും ഭഗവദ്ഗീത ക്ലാസും. . രാവിലെ 9 ന്
ഐ.ഐ.എം.എസ്,ജോസ് ജംഗ്ഷൻ: സ്റ്റാലിയൻസ് ഇന്റർനാഷണൽ കൊച്ചിൻ ചാപ്റ്ററിന്റെ ഇന്റർ സ്‌കൂൾ കലാമത്സരങ്ങൾ.രാവിലെ 9 ന്
പാലാരിവട്ടം റിനൈ ഹോട്ടൽ: നിയോന്യൂറോ ക്രിട്ടിക്കോൺ 2020 അന്താരാഷ്ട്ര സമ്മേളനം. രാവിലെ 10 ന്
ഭാരതീയ വിദ്യാഭവൻ: ഡോ.ബി.കെ.കൃഷ്ണരാജ് വാനവരായരുടെ പ്രഭാഷണം. വൈകിട്ട് 4 ന്
ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരികകേന്ദ്രം: അക്ഷരശ്ളോക പരിശീലന ക്ളാസ്. രാവിലെ 9 ന്,നാടകപരിശീലന ക്ളാസ് 2 ന്, ത്യാഗരാജാരാധാന വൈകിട്ട് 5 ന്, കെ.എസ്.ശ്രുതിയുടെ സംഗീതകച്ചേരി 6.30 ന്
ഫൈൻ ആർട്സ് ഹാൾ:സഞ്ജയ് സുബ്രഹ്മണ്യത്തിന്റെ സംഗീതകച്ചേരി. വൈകിട്ട്
6.30 ന്