പെരുമ്പാവൂർ: ഗവ.പോളിടെക്‌നിക്ക് കോളേജിൽ .ജനുവരി 20ന് നടത്താൻ നിശ്ചയിച്ചിരുന്ന എ പി ജെ അബ്ദുൾ കലാം മെക്കാനിക്കൽ ബ്ലോക്ക് കാന്റീൻ,ഫിറ്റ്‌നസ് സെന്റർ, ലേഡീസ് വെയ്റ്റിംഗ് റൂം എന്നിവയുടെ ഉദ്ഘാടനം 28 ലേക്ക് മാറ്റിവെച്ചെന്ന് പ്രിൻസിപ്പൽ അറിയിച്ചു.