മരട്.ടി.കെ.ഷൺമാതുരൻ സ്മാരകചാരിറ്റബിൾട്രസ്റ്റും മരട് നഗരസഭയുംഭാരതീയചികിത്സാവകുപ്പും സംയുക്തമായി നടത്തുന്നസൗജന്യആയുവേദചികിത്സാക്യാമ്പ് 23ന് രാവിലെ 9.30ന് മരട് ഡോ.അംബേദ്കർകമ്മ്യൂണിററിഹാളിൽ നടക്കും.നഗരസഭവൈസ്
ചെയർമാൻബോബൻനെടുംപറമ്പിൽഉദ്ഘാടനംചെയ്യും.ടി.എസ്.ലെനിൻഅദ്ധ്യക്ഷതവഹിക്കും.ഡോ.ഹീരസാബു,എം.വി.ഉല്ലാസ്,സ്വമിനസുജിത്,എം.പി.സുനിൽകുമാർ തുടങ്ങിയവർപ്രസംഗിക്കും.എൻ.വി.ബാലകൃഷ്ണൻസ്വാഗതവും,ടി.വി.എബ്രഹാം
നന്ദിയും പറയും.