പാർപ്പാകോട്: കോനാട്ടുകുന്നേൽ പരേതരായ കരുണാകരന്റെയും അമ്മിണിയുടെയും മകൻ സദാശിവൻ (58) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: സൗമ്യ, രമ്യ (സിവിൽ പൊലീസ് ഓഫീസർ, മരട് ). മരുമക്കൾ: ഷിജിമോൻ, ബിജോയ്.