മൂവാറ്റുപുഴ നിർമ്മല കോളജിലെ മലയാളം വിഭാഗം പൂർവ വിദ്യാർത്ഥി സംഗമം 25ന് നടക്കും .രാവിലെ 10ന് കോളജ് ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന സംഗമം പ്രിൻസിപ്പൽ ഡോ.ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്യും. മലയാളം വിഭാഗം മേധാവി ഫാ.ഫ്രാൻസിസ് മൈക്കിൾ അദ്ധ്യക്ഷത വഹിക്കും.