അങ്കമാലി: വേങ്ങൂർ ജെ. ബി.എസിന് സമീപം പിലിയേക്കര വീട്ടിൽ പരേതനായ കാവുട്ടിയുടെ മകൻ ശശി (63) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30 ന് കിടങ്ങൂർ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. തൃശൂർ ചോരവളപ്പിൽ കുടുംബാംഗം ഷീബയാണ് ഭാര്യ. മക്കൾ: മിഥുൻ, ജിത്തു, നീതു. മരുമക്കൾ: മിഥുൻ, മുരളി (അബുദാബി).