പറവൂർ: വഴിക്കുളങ്ങര പുഞ്ചത്തറ പരേതനായ കൃഷ്ണന്റെ അമ്മിണി (85) നിര്യാതയായി. മക്കൾ: ഗോപി, അംബിക, രാജൻ, കനക. മരുമക്കൾ: അംബിക, പരേതനായ ബാബു, വിജി, ഷാജി.