
കോലഞ്ചേരി : വടവുകോട് കാഞ്ഞിരക്കാട്ട് അവറാച്ചൻ (83) നിര്യാതനായി. ഭാര്യ : മറിയക്കുട്ടി. മക്കൾ: ലീലാമ്മ, ലിസി, ഷീല, ഷാജി, എൽദോ. മരുമക്കൾ : അവറാച്ചൻ, വർഗീസ്, ഏലിയാസ്, ബിനു, സാറാക്കുട്ടി. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3.30 ന് പുത്തൻകുരിശ് മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ.