കളമശേരി: നോർത്ത് കളമശേരി കുഴിക്കാട്ടുകടവ് ( ഞാലകത്ത് ) ക്ഷേത്രത്തിൽ മകരചൊവ്വ പൊങ്കാല നാളെ (ചൊവ്വ ). വൈകിട്ട് അഞ്ചിന് നടതുറപ്പ്, 5.30ന് പൊങ്കാല അടുപ്പിൽ അഗ്നിപകരൽ ,7 30ന് പൊങ്കാല സമർപ്പണം, വിശേഷാൽ പൂജ ദീപാരാധന, അത്താഴപൂജ. ക്ഷേത്രം തന്ത്രി കെ.എൻ. പുരുഷൻ ആമ്പല്ലൂർ മുഖ്യകാർമികത്വം വഹിക്കും.