കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഡി.എൻ.ബി കോഴ്സിന്റെ ഭാഗമായുള്ള ലൈബ്രറിയിലേക്ക് സ്റ്റാറ്റിറ്റിഷ്യനെ താത്കാലികമായി നിയമിക്കുന്നു. എം.എസ്‌സി ബയോ സ്റ്റാറ്റിസ്റ്റ്ക്സ് കോഴ്സ് യോഗ്യതയുള്ളവർക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളും അപേക്ഷയുമായി 23ന് രാവിലെ 11ന് സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.