saraswathiamma

പെരുമ്പാവൂർ: ചേലാമറ്റം കീർത്തിവില്ലയിൽ പരേതനായ ചന്ദ്രശേഖരൻ നായരുടെ ഭാര്യ സരസ്വതിയമ്മ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. മക്കൾ: വിജയലക്ഷ്മി, ഇന്ദിര, മോഹനൻ. മരുമക്കൾ: വാസുദേവൻനായർ, മുകുന്ദൻ, ഹേമ.