പനങ്ങാട്: പനങ്ങാട് തെക്കൻകാട് ശ്രീവർദ്ധിനി സഭവക ശ്രീശബരീശ്വരക്ഷേത്രത്തിൽ ആരംഭിച്ച ഭാഗവതസപ്താഹയജ്ഞത്തിന് വനജമോഹനൻ പുലപ്പിളളിൽ ഭദ്രദീപ പ്രകാശനം നടത്തുന്നു. യജ്ഞാചാര്യൻ ശബരീനാഥ്, ജിൻസി ശ്രീകുമാർ, ഡോ:ഗോപിനാഥ് പനങ്ങാട്, അനന്തലക്ഷമി പ്രസേനൻ ആനത്തറ,കൃഷ്ണകുമാരി ദേവദാസ്, ശ്രീവർദ്ധിനിസഭ പ്രസിഡന്റ് ടി.കെ.ശിവദാസൻ,സെക്രട്ടറി കെ.വി.ബിജു,കെ.കെ.സാബു, പ്രമഭാർഗ്ഗവൻ, ഓമനവിനായകൻ തുടങ്ങിയവർ പങ്കെടുത്തു.