വൈപ്പിൻ : മുരിക്കുംപാടം, പുതുവൈപ്പ് മേഖലകളിൽ കിടപ്പിലായ അർബുദരോഗികളെ സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലെ സ്നേഹത്തണൽ സംഘം 21ന് വൈകിട്ട് 3ന് സന്ദർശിച്ച് സൗജന്യചികിത്സ നൽകും. ഡോ.സി.എൻ. മോഹനൻനായർ നേതൃത്വം നൽകും. ഫോൺ : 9447474616.