കോളേജ് സെക്ഷൻ: കെ.എസ്.എൻ റോഡ്, സൗത്ത് ഓവർ ബ്രിഡ്ജ് പരിസരം, മാനിക്കത്ത് ക്രോസ്സ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ ഭാഗികമായി.
പള്ളുരുത്തി സെക്ഷൻ: തങ്ങൾ നഗർ, വി മറൈൻ, പൂച്ചമുറി ഭാഗം, പള്ളുരുത്തി കടേഭാഗം, കുമാരസ്വാമി ട്രാൻസ്‌ഫോർമർ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ