ഉദയംപേരൂർ: ചൈതന്യ സൗഹൃദ കൂട്ടായ്മ ഒന്നാം വാർഷികാഘോഷം ഉദയംപേരൂർ സർക്കിൾ ഇൻസ്പക്ടർ വി.ബാലൻ ഉദ്ഘാടനം ചെയ്തു. സൈജുമോൻ അദ്ധ്യക്ഷനായിരുന്നു. എഡ്രാക് ജില്ലാ സെക്രട്ടറി അജിത് കുമാർ, മേഖലാ ജോയിന്റ് സെക്രട്ടറി വർമ്മ, സെബാസ്റ്റ്യൻ, ദിലീപ്, മാത്യൂ എന്നിവർ സംസാരിച്ചു.കലാ പരിപാടികളും ഉണ്ടായിരുന്നു.