sndp
ശ്രീനാരായണ എംപ്ളോയീസ് വെൽഫെയർ ഫോറം, പെൻഷനേഴ്സ് കൗൺസിൽ, സാംസ്കാരിക കൂട്ടായ്മ എന്നിവയുടെ കണയന്നൂർ യൂണി​യൻ തല ഉദ്ഘാടനം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മി​റ്റി​ കൺ​വീനർ പി.ഡി. ശ്യാംദാസ് ഉദ്‌ഘാടനം ചെയ്യുന്നു. യോഗം ഭാരവാഹികളായ വിജയൻ പടമുഗൾ, എം.ഡി. അഭിലാഷ്, ടി. കെ. പത്മനാഭൻ, കെ.കെ. മാധവൻ, വി. ശ്രീകുമാർ, റജിമോൻ എന്നിവർ സമീപം