premnath-57

കൊച്ചി: തിരുവനന്തപുരം വഴുതക്കാട് കുമാരിവിലാസം വീട്ടിൽ എം. പ്രേംനാഥ് (57 - കടവന്ത്ര ഒഫ് ഗർവ് സ്ഥാപനത്തിന്റെ ഉടമ) എറണാകുളത്ത് മെട്രൊപോൾ ആര്യപാടം ലെയിൻ പേരണ്ടൂരുള്ള വസതിയിൽ നിര്യാതനായി. ഭാര്യ: ഷീല (റിട്ട. ടീച്ചർ മഹാത്മാഗാന്ധി പബ്‌ളിക് സ്‌കൂൾ, ചോറ്റാനിക്കര). സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പച്ചാളം ശ്മശാനത്തിൽ. മക്കൾ: അർജുൻ (യു.എസ്.ടി. ഗ്ലോബൽ, കാക്കനാട്), അക്ഷയ (ഫിലിം കോസ്റ്റൂം ഡിസൈനർ, ചെന്നൈ). മരുമക്കൾ: ആതിര, പൃഥ്വിരാജൻ.