കൊച്ചി: സി.എം.ഐ സന്യാസസമൂഹം കൊച്ചി തിരുഹൃദയ പ്രവിശ്യാംഗം ഫാ. ജോർജ് മുട്ടംതൊട്ടിൽ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കളമശേരിയിലെ പ്രൊവിൻഷ്യൽ ഹൗസിൽ. തേവര, മണപ്പുറം, വാഴക്കുളം ഹൈസ്‌കൂളുകളിൽ അദ്ധ്യാപകനായിരുന്നു.