വൈപ്പിൻ: ഞാറക്കൽ ടാലന്റ് സ്‌കൂളിന് സമീപം മരങ്ങാട്ടുതറ തങ്കമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. മക്കൾ: മണി, രാജു, ഉണ്ണി, ഷാജി, ജോഷി. മരുമക്കൾ: ശശി, ഷീല, ഓമന, അനിത, ഗീത.