muhammedkutty-61

പള്ളുരുത്തി: പൗരസമിതി റോഡിൽ കെ.എസ്. മുഹമ്മദ് കുട്ടി (മാമ്മൂട്ടി - 61) നിര്യാതനായി. ഭാര്യ: ബുഷറ. മക്കൾ: ഷാജി, റഹ്‌ന, അജീഷ്. മരുമക്കൾ: ഷെമീർ, സെയ്ത്, സെറീന.