shamsudheen-53

മട്ടാഞ്ചേരി: കോമ്പാറമുക്കിൽ ഷംസുദ്ദീൻ (53) നിര്യാതനായി. ഭാര്യ: അഫ്‌സത്ത്. മക്കൾ: ഷഹന, സബീന, ഷമീന. മരുമക്കൾ: അനീഷ്, ഷിനാസ്, ഷൈബി.