ആലുവ: കീഴ്മാട് പഞ്ചായത്തിൽ പുളി പറമ്പിൽ സൈനുദിന്റെ ഭാര്യ സുഹ്‌റ (60) നിര്യാതയായി. മക്കൾ: സജീന, സനീജ ഷെഫിൻ, മമ്മൂസ്. മരുമക്കൾ: ഹനീഫ്, അജ്മൽ