ചന്തിരൂർ: ഭാരത് സീഫുഡിനു സമീപം കറുപ്പൻ വീട്ടിൽ കെ.എച്ച്. ഷരീഫ് (69) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: ഷഹീർ, ഷിഹാസ്. മരുമക്കൾ: നഹ്മത്ത്, ഷബ്‌ന.