pallipady-78

പള്ളിക്കര: കിഴക്കേ മോറയ്ക്കാലയിൽ പുളിമൂട്ടിൽ വീട്ടിൽ പള്ളിപ്പാടി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് താമരക്കുഴി ശ്മശാനത്തിൽ. മക്കൾ: കാർത്ത്യായനി, ശാന്ത, കമലു, മോഹനൻ, ശശികല. മരുമക്കൾ: ചന്ദ്രൻ, രമേശൻ, രാജു, ശാലിനി, രതീഷ്.