ramakrishnan-77

പറവൂർ: മന്നം ആശാരിപ്പാടംവീട്ടിൽ എ.കെ. രാമകൃഷ്ണൻ (77) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: പരേതതായ ലളിത. മക്കൾ: സജീവ്, ലത, സിന്ധു, രാജീവ്, ഷീബ (പറവൂർ താലൂക്ക് സഹകരണ ബാങ്ക്). മരുമക്കൾ: ബീന, സുരേഷ്, വിനോദ്, റീന, രജി.