പറവൂർ: ചേന്ദമംഗലം കന്നത്തുവീട്ടിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ ലീലാവതി അമ്മ (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോട്ടയിൽ കോവിലകം ശ്മശാനത്തിൽ. മക്കൾ: സുധീഷ്‌കുമാർ, ഉമേഷ്, നിതേഷ്, ഉഷ, നിഷ, ആശ. മരുമക്കൾ: രേഖ, വിജി, ഹിമ, മധു, അനി, രഘു.