പറവൂർ : കരിമ്പടം സരോവരം റസിഡന്റ്‌സ് അസോസിേഷൻ ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടി.എം. അഭിലാഷ് അദ്ധ്യക്ഷനായി. പി.വി. മണി, ടി.കെ. കുഞ്ഞുമുഹമ്മദ്, എം.കെ. ഗോപാലകൃഷ്ണൻ, കെ.ബി. ഷഡാനന്ദൻ, കവിതാ കണ്ണൻ, എന്നിവർ സംസാരിച്ചു.