കൊച്ചി: കേരള സ്പീച്ച് ഫൗണ്ടേഷന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഏർപ്പെടുത്തിയ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. മീഡിയ അവാർഡ്, വാഗ്മി അവാർഡ്, സോഷ്യൽ അവാർഡ് എന്നീ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് ഫെബ്രുവരി 16ന് എറണാകുളത്ത് നടക്കുന്ന സമ്മേളനത്തിൽ അവാർഡുകൾ നൽകും. എൻട്രികൾ 31നകം kstkochi@gmail.com എന്ന മെയിലിലോ കലൂരിലെ ഓഫീസിലോ നേരിട്ടോ എത്തിക്കണം. ഫോൺ: 9562978462.