കോലഞ്ചേരി: സെന്റ് പീ​റ്റേഴ്‌സ് കോളേജിൽ 2017- 18 അദ്ധ്യായന വർഷം പഠിച്ചിരുന്ന എസ്.സി. വിഭാഗത്തിൽപ്പെട്ട ഒന്നും രണ്ടും വർഷ ഡിഗ്രി, പി.ജി വിദ്യാർത്ഥികളും 2018 -19 വർഷത്തെ ഒ.ബി.സി. മൂന്നാംവർഷ ഡിഗ്രി, രണ്ടാംവർഷ പി.ജി. വിദ്യാർത്ഥികൾ എന്നിവർ കോളേജ് ഓഫീസിൽ 31ന് മുമ്പായി തിരിച്ചറിയൽ രേഖയുമായെത്തി പരീക്ഷാഫീസ് കൈപ്പ​റ്റണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.