സുര്യനെ തോട്ടേയ്...വളർത്തു നായയെ വാനിലേക്ക് ഉയർത്തി ചിരികളിയിലാണ് യുവതി. പുതുവൈപ്പ് ബീച്ചിൽ നിന്നുള്ള സ്നേഹകാഴ്ച്ച.