കൊച്ചി: തൃശൂർ, ആലുവ, കൊച്ചി പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ 25 ന് പാസ്‌പോർട്ട് മേള സംഘടിപ്പിക്കും. ഓൺലൈനായി മുൻകൂർ സന്ദർശന സമയം അനുവദിച്ച അപേക്ഷകൾ പരിഗണിക്കും. ഓൺലൈൻ രജിസ്‌ട്രേഷന് passportindia.gov.in എന്ന വെബ്‌സൈറ്റോ എം പാസ്പോർട്ട് സേവ എന്ന മൊബൈൽ ആപ്പോ സന്ദർശിക്കുക. ഫോൺ : 9447731152.