sosamma-63

നെട്ടൂർ: പുളിപറമ്പിൽ ജോർജിന്റെ ഭാര്യ ശോശാമ്മ (63) നിര്യാതയായി. മക്കൾ: റോസിസ്മിത, ഹിൽബിൻ. മരുമക്കൾ: സിൽവസ്റ്റർ, ഹോളിൻ