പറവൂർ : പറവൂർ ബ്ളോക്കിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളായ 904 കുടുംബങ്ങളുടെ സംഗമവും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും ലഭ്യമാക്കുന്നതിനും വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അദാലത്തും നാളെ (ബുധൻ) രാവിലെ രാവിലെ ഒമ്പതിന് പറവൂർ ടൗൺ ഹാളിൽ നടക്കും.