dr-t-k-joseph

മൂവാറ്റുപുഴ: കടാതി തോയലുംകര (കൊക്കരണി) ഡോ. ടി.കെ. ജോസഫ് (72)നിര്യാതനായി. സംസ്‌കാരം നാളെ (ബുധൻ) രാവിലെ 10ന് കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: ഡോ. സ്വപ്ന ജോസഫ്, ഡോ. സവിത ജോസഫ്. മരുമക്കൾ: മാത്യു ഫിലിപ്പോസ്, ബിജു ജേക്കബ്‌.