silpasala
വളയൻചിറങ്ങര ശ്രീ ശങ്കര വിദ്യാപീഠം കോളേജിലെ ഫിസിക്സ് വിഭാഗം ഏകദിന ശില്പശാല നടത്തുന്നു

പെരുമ്പാവൂർ: വളയൻചിറങ്ങര ശ്രീ ശങ്കര വിദ്യാപീഠം കോളേജിലെ ഫിസിക്സ് വിഭാഗത്തിൽ ശാസ്ത്ര 2020 ഏകദിന ശില്പശാല സംഘടിപ്പിച്ചു. വിവിധ ഹയർസെക്കൻഡറി സ്‌കൂളിൽ നിന്നായി 150 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ഭൗതീക ശാസ്ത്ര പാഠ്യപദ്ധതിയിൽ ഉൾപെട്ട വിവിധ പരീക്ഷണങ്ങൾ മനസ്സിലാക്കാൻ അവസരം ലഭിച്ചു.