തൃപ്പൂണിത്തുറ: കേരള എൻ.ജി .ഒ യൂണിയൻ വാർഷിക സമ്മേളനം നാളെ (ബുധൻ) തൃപ്പൂണിത്തുറയിൽ നടക്കും.ലായം കൂത്തമ്പലത്തിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം എം.കെ വസന്ത ഉദ്ഘാടനം ചെയ്യും.