മൂവാറ്റുപുഴ: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി 1 മുതൽ 28 വാർഡുകളിലെ ഫോട്ടോ പതിച്ച കരട് വോട്ടർ പട്ടിക നഗരസഭ ഓഫീസിലും മൂവാറ്റുപുഴ, മാറാടി, വെളളൂർക്കുന്നം വില്ലേജ് ഓഫീസുകളിലും മൂവാറ്റുപുഴ താലൂക്ക് ഓഫീസ്, മൂവാറ്റുപുഴ പബ്ലിക് ലൈബ്രറി, നഗരസഭാ വൈബ് സൈറ്റ് എന്നിവിടങ്ങളിലും പരസ്യപ്പെടുത്തിയതായി സെക്രട്ടറി അറിയിച്ചു.