അങ്കമാലി:തിരുവനന്തപുരത്തുവച്ച് നടന്ന സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ 60പ്ളസിൽ അഞ്ച് കിലോമീറ്റർ നടത്തത്തിൽ സ്വർണവും,അഞ്ച് കിലോമീറ്റർ ഓട്ടത്തിൽ വെള്ളിമെഡലും നേടിഇംഫാലിൽനടക്കുന്ന ദേശീയമീറ്റിലേക്ക് സെലക്ഷൻ കിട്ടിയ കിടങ്ങൂർ മാളിയേക്കൽ എം.എസ്.ബാബു.