പറവൂർ: പറവൂർ തൈപ്പറമ്പിൽ പരേതനായ ബേബിയുടെ ഭാര്യ സാറാക്കുട്ടി (84) നിര്യാതയായി. മക്കൾ: സൂസി, സന്തോഷ് ബേബി (അസി. സബ് ഇൻസ്‌പെക്ടർ ക്രൈംബ്രാഞ്ച്), സിബി ബേബി (റിട്ട. നേവി). മരുമക്കൾ: കെ.കെ.ജോസഫ് (റിട്ട. നേവി ) രമി, എജി.