അങ്കമാലി: പീച്ചാനിക്കാട് ചാക്കരപറമ്പ് മൂലൻവീട്ടിൽ എം.എം. മത്തായി (കുഞ്ഞുകുഞ്ഞ് 87) നിര്യാതനായി. ഭാര്യ: വേങ്ങൂർ ചൂണ്ടക്കുഴി ആലിയത്തുകുടി കുടുംബാംഗം ആലീസ്. മക്കൾ: റെനി, മിനി. മരുമക്കൾ: ലിനി, ഡോ.ജോസ് ഐസക്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പീച്ചാനിക്കാട് സെന്റ് ജോർജ് താബോർ പള്ളി സെമിത്തേരിയിൽ.