rossa-92

കോതമംഗലം: തടത്തിക്കവല പൂണേലി റോസ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സെന്റ് ജോർജ് കത്തീഡ്രലിൽ. മക്കൾ : മേരി, തോമസ്, ദേവസ്യ, എൽസി, സെലീന. മരുമക്കൾ: ദേവസിക്കുട്ടി, ജോണി, റോസി, രാജു, എൽസി.